SPECIAL REPORTപിആര്‍ കിട്ടാന്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം; വര്‍ക്ക് പെര്‍മിറ്റ് വേണമെങ്കില്‍ ഉയര്‍ന്ന ഇംഗ്ലീഷ് യോഗ്യത നിര്‍ബന്ധം; ഐടി റിക്രൂട്ട്മെന്റിന് കര്‍ശന നിയന്ത്രങ്ങള്‍: റിഫോം യുകെയെ പേടിച്ച് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ലേബര്‍ സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്9 May 2025 7:01 AM IST
SPECIAL REPORTറിഫോം ഭീഷണി നേരിടാന്‍ ആദ്യം കത്തി വയ്ക്കുക സ്റ്റുഡന്റ് വിസയില്‍; പഠിക്കാന്‍ എത്തുന്നവര്‍ അഭയാര്‍ത്ഥി ആവാന്‍ ശ്രമിക്കുന്നത് നിരോധിക്കും; പഠനശേഷം യുകെയില്‍ തുടരുന്നതിന് തടയിടും: യു കെയിലെ കുടിയേറ്റ നിയമങ്ങളില്‍ ഉടന്‍ മാറ്റം വരുന്നുമറുനാടൻ മലയാളി ഡെസ്ക്5 May 2025 6:08 AM IST